പൊതുമേഖലാ ടെലികോം ഭീമനായ ബിഎസ്എൻഎൽ, ഉപയോക്താക്കൾക്കായി പുതിയ ബജറ്റ് ഫ്രണ്ട്‌ലി പ്രീപെയ്‌ഡ് പ്ലാൻ പുറത്തിറക്കി.
₹347 രൂപ വിലയുള്ള ഈ പ്ലാനിന് 50 ദിവസത്തെ വാലിഡിറ്റിയും, പ്രതിദിനം 100 എസ്എംഎസ് സൗജന്യവും ലഭ്യമാകും.
കുറഞ്ഞ ചെലവിൽ ദീർഘകാല സേവനം ആഗ്രഹിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്ക് ഇത് ഒരുപാട് പ്രയോജനകരമായ ഓഫറായിരിക്കും.
