SBI ഉപഭോക്താക്കൾ പാൻകാർഡ്- ആധാർ കാർഡുമായി ലിങ്ക് ചെയ്യാനുള്ള സമയം മാർച്ച് 31 2022 വരെ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ് സൈറ്റിലാണ് ഈ വിവരങ്ങൾ നല്കിയിരിക്കുന്നയത്.
കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് customercare@sbicard.com മെയിൽ അയക്കാവുന്നതാണ്.
കൂടാതെ 18601801290 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കാവുന്നതാണ്
ഇത്തരത്തിൽ ലിങ്ക് ചെയ്യാത്തവരുടെ അക്കൗണ്ട് ഇൻ ആക്ടിവ്വ് ആകുവാൻ വരെ സാധ്യത ഉണ്ട് .അതുകൊണ്ടു തന്നെ എല്ലാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളും മാർച്ച് 31 നു മുൻപ് തന്നെ ഇത് ലിങ്ക് ചെയ്തിരിക്കണം .
പാൻ കാർഡ് ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം? വിശദവിവരങ്ങൾ വായിക്കാം.
https://tech.openmalayalam.com/2021/12/how-to-link-your-pan-card-with-aadhar.html?m=1
പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ
https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar
ഇതുമായി ബന്ധപ്പെട്ട SBI അറിയിപ്പ്.
https://www.sbicard.com/en/personal/linking-of-pan-with-aadhaar.page