87 ലക്ഷം രൂപ ചെലവാക്കി
ഫുൾ ബോഡി ടാറ്റൂവും, സർജറിയും ചെയ്ത് യുവതി;
ഡ്രാഗണ്‍ ഗേള്‍ (Dragon girl) എന്നറിയപ്പെടുന്ന
ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സുള്ള മോഡല്‍
ആംബർ ബ്രിയന്ന ലൂക്ക് (Amber Luke) എന്ന ഇരുപത്തഞ്ചു കാരിയണ് ശരീരം മുഴുവൻ പച്ചകുത്തിയത്. ശരീരം മുഴുവൻ ടാറ്റൂ ചെയ്യാന്‍ യുവതി ചിലവാക്കിയത് 87 ലക്ഷം രൂപയാണ്
തലമുടിക്ക് നീലയാക്കി , കൃഷ്ണമണിയുടെ നിറം മാറ്റാനുള്ള ശസ്ത്രക്രിയയും ഡ്രാഗണ്‍ ഗേള്‍ ചെയ്തിട്ടുണ്ട്.
കൃഷ്ണമണിയില്‍ മഷികുത്തിവച്ചു നിറം മാറ്റുന്ന അപകടകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നാഴ്ച്ചയാണ് ആംബറിന് കാഴ്ച നഷ്ടപ്പെട്ടത്. കൂടാതെ നാവിലും ശരീരത്തിന്റെ മറ്റ് പല ഭാഗത്തും 51 ലക്ഷം രൂപ ചിലവാക്കി
ശസ്ത്രക്രിയയിലൂടെ രൂപമാറ്റം വരുത്തുകയും ചെയ്തു.
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയിൽ 600 ടാറ്റൂവാണ് യുവതി ചെയ്തിരിക്കുന്നത്. ഇതിനായി 36 ലക്ഷം രൂപയാണ് ആംബർ ചിലവാക്കിയത്.
പാർട്ട് 1: വിശ്വസിച്ചാലും ഇല്ലെങ്കിലും!! ഇവർ വിരൂപരാകാൻ ലക്ഷങ്ങൾ ചെലവാക്കുന്നവർ!!
https://tech.openmalayalam.com/2022/05/1.html?m=1