പാൻ കാർഡ് പുതുക്കൽ എന്നതിന്റെ പേരിൽ വ്യാജ SMS അയച്ച് ആളുകളെ തട്ടിപ്പിന് ഇരയാക്കുന്ന കേസുകൾ കൂടുകയാണ്.
ഇത്തരം തട്ടിപ്പു കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് എച്ച്ഡിഎഫ്സി (HDFC)
ബാങ്ക്.
പാൻകാർഡ് പുതുക്കൽ എന്നതിന്റെ പേരിൽ വരുന്ന അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നാണ് എച്ച്ഡിഎഫ്സി ബാങ്ക് ഇടപാടുകാർക്ക് നൽകുന്ന ഉപദേശം. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ തേടി ബാങ്ക് എസ്എംഎസ് അയക്കില്ല. 186161 എന്ന ഔദ്യോഗിക നമ്പറിൽ നിന്ന് മാത്രമാണ് എച്ച്ഡിഎഫ്സി ബാങ്ക് എസ്എംഎസ്