KSEB യിൽ നിന്നുള്ള വിവരങ്ങൾ അറിയാൻ, ഇങ്ങനെ ചെയ്താൽ മതി!!

വൈദ്യുതി ബിൽ വിവരങ്ങൾ, വൈദ്യുതി തടസ്സങ്ങൾ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ എന്നിവ SMS മുഖാന്തിരം ഉപഭോക്താവിനെ  യഥാസമയം അറിയിക്കാനുള്ള സംവിധാനമാണ് "ബിൽ അലർട്ട് & ഔട്ടേജ്  മാനേജ്‌മെന്റ് സിസ്റ്റം" (Bill Alert and Outage Management )


13 അക്ക കൺസ്യൂമർ  നമ്പറും, ബിൽ നമ്പരും  ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉപഭോക്താവിന് ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാം. 

ലിങ്ക് ഇതാണ് : 

https://wss.kseb.in/selfservices/registermobile


Previous Post Next Post