തൊഴിൽ തേടുന്നവർ: PDF ഓഫർ ലെറ്റർ, സൈൻ ചെയ്തു, തിരിച്ചയക്കുന്നതെങ്ങനെ? ഏറ്റവും ലളിതമായ മാർഗം ഇതാണ്!!


 

 

നിങ്ങളുടെ സീവി എപ്ലോയർ സ്വീകരിച്ചു, ഇൻ്റർവ്യൂ നടത്തിയ ശേഷം, നിങ്ങളുടെ പ്രകടനം ഇഷ്ടപെട്ടാൽ, കമ്പനിയുടെ ഭാഗത്ത് നിന്ന് നിങ്ങൾക്ക് ജോബ് ഓഫർ ലെറ്റർ വരും. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.


പക്ഷേ ഈ ഓഫർ ലെറ്റർ നമ്മൾ സൈൻ ചെയ്തു അയക്കണം. ഇവിടെ സാധാരണ ആളുകൾ ചെയ്യുന്നത്, ഓഫർ ലെറ്റർ കളർ പ്രിൻ്റൗട്ട് എടുത്തു, സൈൻ ചെയ്തു, സൈൻ ചെയ്ത കോപ്പിയുടെ

സ്കാൻ ചെയ്തു/ മൊബൈൽ വഴി ഫോട്ടോ എടുത്തു,  ഈമെയിൽ അയക്കുക എന്നതാണ്.



ഹാർഡ് വർക്കല്ല!! സ്മാർട്ട് വർക്ക്!!


1. നിങ്ങൾ ചെയ്യേണ്ടത് വെള്ള പേപ്പറിൽ  സൈൻ  ചെയ്യുക.


2. സൈനിൻ്റെ ഫോട്ടോ നല്ല ക്വാളിറ്റിയിൽ എടുക്കുക.


3. താഴെ കാണുന്ന ലിങ്കിൽ ടാപ്പ് ചെയ്യുക.


https://www.sejda.com/pdf-editor



4. Upload PDF File ടാപ്പ് ചെയ്തു, ഓഫർ ലെറ്റർ അപ്ലോഡ് ചെയ്യുക


5 ആരോ മാർക്ക് ചെയ്ത സിഗ്നേച്ചർ ഐക്കണിൽ ടാപ്പ് ചെയ്ത് നിങ്ങളുടെ സൈൻ ഫയൽ അപ്ലോഡ് ചെയ്ത്. 


ആവശ്യമനുസരിച്ച് ചെറുതാക്കി, സിഗ്നേച്ചർ ട്രാൻസ്പരൻ്റ് ആയി കാണിക്കുമ്പോൾ, അത് സെലക്ട് ചെയ്ത്, ആവശ്യമുള്ള ഭാഗത്ത് സൈൻ ഇമേജ് വെച്ച് Apply changes ൽ ടാപ്പ് ചെയ്യുക.

.

6.

 


7.

.


8. ശേഷം സൈൻഡ് PDF ഡൗൺലോഡ് ചെയ്തു. എപ്ലോയർക്ക് അയച്ചു കൊടുക്കാം.


സമാനമായ മറ്റു ഓൺലൈൻ PDF സൈൻ ടൂളുകൾ

https://www.ilovepdf.com/sign-pdf
https://www.adobe.com/in/acrobat/online/sign-pdf.html
https://smallpdf.com/sign-pdf
https://www.sodapdf.com/sign-pdf/

Previous Post Next Post