പാമ്പ് ആപ്പിൾ തിന്നുന്ന നോസ്റ്റാൾജിക് Nokia 3210 ഫീച്ചർ ഫോൺ തിരിച്ചുവരുന്നു!!!!

1999ൽ പുറത്തിറങ്ങിയ ഈ മോഡൽ ഏകദേശം 150 ദശലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. കെനിയയിൽ നടന്ന ഒരു ഇവന്റിൽ എച്ച്എംഡി ഗ്ലോബൽ ഒരു ഉപകരണത്തിന്റെ ടീസർ കാണിച്ചു.ആ ഇവന്റിലെ ചിത്രങ്ങളില്‍നിന്നുമാണ് , 25 വർഷം മുന്‍പ് പ്രശസ്തമായിരുന്ന നോക്കിയ 3210 വീണ്ടും തിരിച്ചെത്തുന്നതായി വാർത്തകൾ പ്രചരിച്ചത്. അഭ്യൂഹങ്ങൾക്കവസാനം ആളുകളെ പഴയകാലത്തേക്കു മടക്കി അയയ്ക്കാനു ഡിജിറ്റൽ

 ഡിറ്റോക്സിനുമായി 3210 തിരിച്ചെത്തിക്കുന്നതായി പ്രഖ്യാപിച്ചു.

നോക്കിയ 3210 ഒരു മികച്ച റെട്രോ ഡിസൈൻ ഉൾക്കൊള്ളുന്നു. ഫ്‌ളാഷോടുകൂടിയ 2MP ക്യാമറയും 1450 mAh ബാറ്ററിയും ഉൾപ്പെടെ, ഒരുഫീച്ചർ ഫോണിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന എല്ലാ അവശ്യ ഫീച്ചറുകളും ഇതിലുണ്ട് ഇത്തവണ നോക്കിയ 3210 4ജിയിലാണ് അവതരിക്കുന്നതെന്നും യുഎസ്ബി സി ടൈപ് പോർട്ടായിരിക്കുമെന്നതുമാണ് മറ്റൊരു പ്രത്യേകത.



                                                            PHONE SPECIFICATIONS




Quick specifications: Nokia 3210 (2024)

  • Display: 2.4″ QVGA

  • Camera: 2MP with LED Flash

  • Memory & storage: 128 MB internal storage; 64MB RAM; MicroSD card support up to:32 GB

  • Processor: Unisoc T107

  • Operating system: S30+​

  • Audio: MP3 Player, FM Radio

  • Battery: 1450mAh; Removable battery; Up to 9.8h talk time

  • Connectivity: Bluetooth 5.0, 3.5mm Headphone jack, USB Type-C

  • Apps: Cloud apps – YouTube Shorts, News, Weather, Snake Game

  • Network: Dual SIM 4G; Sim size: 4FF+4FF

  • Dimensions (mm): 122 x 52 x 13.14mm

ആമസോണിൽ നിന്നും വാങ്ങാവുന്ന നോക്കിയ ഫീച്ചർ ഫോൺ  മോഡലുകൾ :












Nokia 130 Music | Built-in Powerful Loud Speaker with Music Player and Wireless FM Radio | Dedicated Music Buttons | Big ...


1 Comments

Previous Post Next Post