കഴിഞ്ഞ ദിവസങ്ങളിൽ കുറച്ച് പുത്തൻ മാറ്റങ്ങൾ അവതരിപ്പിച്ച് വാട്‌സാപ്പ്. ഇപ്പോൾ ടൈപ്പിങ് ഇൻഡിക്കേറ്റർ കാണിക്കുന്നത് ചാറ്റിന് താഴെയാണ്. ഗ്രൂപ്പ് ചാറ്റിലും പേഴ്‌സണൽ ചാറ്റിലും ഈ മാറ്റങ്ങൾ കാണാം. ആരെങ്കിലും ടൈപ്പ് ചെയ്യുന്നുണ്ടെങ്കിൽ ചാറ്റ് ബോക്സിന് താഴെ മൂന്ന് മാർക്കുകൾ കാണാം. നേരത ്തെ ഇത് മുകളിൽ എഴുതി കാണിക്കുകയായിരുന്നു. ഇത് കൂടാതെ ടൈപ്പ് ചെയ്യുന്ന ആളുടെ ഡിപിയും ഗ്രൂപ്പ് ചാറ്റിൽ കാണാം. അതിനൊപ്പം ഇൻസ്റ്റഗ്രാമിന് സമാനമായി സറ്റാറ്റസിൽ മറ്റൊരാളെ മെൻഷൻ ചെയ്യാനും