വാട്സ്ആപ്പിനും ഇനി പരസ്യവരുമാനം


 മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതൽ മോണിറ്റൈസ് ചെയ്യുന്നു. വാട്‌സ്ആപ്പിന്റെ സ്റ്റാറ്റസ് ഇന്റർഫേസിൽ പരസ്യങ്ങൾ കാണിക്കുക വഴിയും ചാനലുകൾ പ്രോമാട്ട് ചെയ്യുക വഴിയും വരുമാനം സൃഷ്‌ടിക്കുകയാണ് മെറ്റയുടെ ലക്ഷ്യം. വാട്‌സ്‌ആപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്‌ഡ് ബീറ്റ വേർഷൻ 2.25.21.11-ൽ 'സ്റ്റാറ്റസ് ആഡ്', 'പ്രൊമോട്ടഡ് ചാനൽസ്' ഫീച്ചറുകൾ പരീക്ഷണാടിസ്ഥാനത്തിൽ മെറ്റ കൊണ്ടുവന്നതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്‌തു.

Previous Post Next Post