വാട്സ്ആപ്പ് ന്റെ പുതിയ അപ്ഡേഷനിൽ ഒരു ബഗ് വന്നിട്ടുണ്ട്.
നിലവിൽ സേവ് ചെയ്തു വെച്ച നമ്പറിൽ നിങ്ങൾ സേവ് ചെയ്ത പേര് അല്ലാതെ മറ്റാരുടെയെങ്കിലും പേര് കാണിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ നിങ്ങൾ മെസ്സേജ് അയക്കാൻ ഉദ്യേശിച്ച ആൾക്കല്ലാതെ മറ്റേതെങ്കിലും നമ്പറിലേക്ക് മെസ്സേജ് പോകുന്നതായും റിപ്പോർട്ട് ഉണ്ട്.
വാട്സ്ആപ്പ് ന്റെ അടുത്ത അപ്ഡേഷൻ വന്നാലെ ഇതിന് പരിഹാരം ഉണ്ടാകൂ. അത് വരെ ആരും നിലവിലെ വാട്സാപ്പ് Uninstall ചെയ്തു വീണ്ടും Install ചെയ്യാതിരിക്കുക.
അടുത്ത കുറച്ച് ദിവസങ്ങൾക്ക് ശേഷം മാത്രം വാട്സ്ആപ്പ് അപ്ഡേഷൻ ചെയ്യാൻ ശ്രമിക്കുക.
Auto Updation ഓൺ ആണെങ്കിൽ ഓഫ് ചെയ്യുക.