പുതുവർഷം ഏടിഎം ഇടപാടുകൾക്ക് പുതിയ നിരക്ക്. നിരക്ക് ഇങ്ങനെ..


2022 ജനുവരി1 മുതൽ നിരക്കുവർധന നിലവിൽ വരും. അതാത് ബാങ്കിൽ സൗജന്യമായി നടത്താവുന്ന ഇടപാടുകൾ, മാസത്തിൽ അഞ്ചാണ്. മറ്റു ബാങ്കുകളുടെ ഏടിഎം വഴി, മെട്രോ നഗരങ്ങളിൽ മൂന്നും , മെട്രോ അല്ലാത്ത നഗരങ്ങളിൽ അഞ്ചുമാണ് പരിധി.

സൗജന്യ പരിധി കഴിഞ്ഞാൽ പിന്നെ ഓരോ ഇടപാടുക്കൾക്കും ₹ 21 ഉം ജീ എസ് ടിയും ഈടാക്കും. മുമ്പ് ഇതു ഇരുപത് രൂപയായിരുന്നു. നിരക്ക് വർദ്ധനവ് സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ വർഷം  ജൂൺ 10 നു ആർബിഐ പുറത്തിറക്കിയിരുന്നു.

Previous Post Next Post