ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഇലക്ട്രിക് സ്കൂട്ടറുകൾ, ഇവയാണ്!!

ഓല, റിവോൾട്ട്  എന്നീവ ആദ്യ അഞ്ചിൽ വന്നിട്ടില്ല.


വിൽപ്പനയിൽ


ഒന്നാമത്:


ഒകിനാവ പ്രെയ്സ് പ്രോ

(Okinawa Praise Pro)


• 2022 ജൂലൈ: 10,041 യൂണിറ്റുകൾ


• 2021 ജൂലൈ 2,171 യൂണിറ്റുകൾ


പരമാവധി വേഗത: 58 km/h


കെർബ് ഭാരം: 150 കിലോ


ഡ്രൈവിംഗ് റേഞ്ച്: 88 കി.മീ/ഫുൾ ചാർജ്


ബാറ്ററി: 72 V 27 Ah ലിഥിയം അയോൺ


ഓൺ റോഡ് വില: ₹92,716 - ₹1,02,376




രണ്ടാമത്:

ടിവിഎസ് ഐക്യൂബ്  (TVS iQube)


2022 ജൂലൈ 6,304 യൂണിറ്റുകൾ


• 2021 ജൂലൈ: 540 യൂണിറ്റുകൾ


വില. ₹1,25,000 മുതൽ ₹1,66,050.


ചാർജിംഗ് സമയം(0-80%) 

4 മണിക്കൂർ 6 മിനിറ്റ്

റേഞ്ച് 145 കിമീ/ചാർജ്

ബാറ്ററി ബാറ്ററി കപ്പാസിറ്റി 4.56 kwh

പരമാവധി വേഗത 82 കി.മീ





മൂന്നാമത്:


ബജാജ് ചേതക് (Bajaj Chetak)


2022 ജൂലൈ: 3,002 യൂണിറ്റുകൾ


• 2021 ജൂലൈ: 730 യൂണിറ്റുകൾ


വില ₹1,49,131


റൈഡിംഗ് റേഞ്ച്: 85-95 കി.മീ

ടോപ്പ് സ്പീഡ്: 70 കി.മീ

ബാറ്ററി ചാർജിംഗ് സമയം: 

5 മണിക്കൂർ


റേറ്റുചെയ്ത പവർ: 3800 W




നാലാമത്:


 ഏഥർ 450X (Ather 450X)


• 2022 ജൂലൈ 2,714 യൂണിറ്റുകൾ


• 2021 ജൂലൈ 2,100 യൂണിറ്റുകൾ


വില: 1,32,891


മൈലേജ്; 108 കി.മീ, 80 കി.മീ., വെയിറ്റ്: 111.6 കി.ഗ്രാം, 


ചാർജിങ്ങ് : 5.4 മണിക്കൂർ


ടോപ്പ് സ്പീഡ്: 80 കി.മീ

റേറ്റുചെയ്ത പവർ: 3300 W



അഞ്ചാമത്:


ഒകിനാവ റിഡ്ജ് പ്ലസ്

(Okinawa Ridge+)

2022 ജൂലൈ 1,302 യൂണിറ്റുകൾ


• 2021 ജൂലൈ: 360 യൂണിറ്റുകൾ

₹ 64,998


മൈലേജ്: 84 കി.മീ/ഫുൾ ചാർജ്

ചാര്ജ് ചെയ്യുന്ന സമയം: 2-3 മണിക്കൂർ

ഭാരം: 96 കി.ഗ്രാം

ടോപ്പ് സ്പീഡ്: 45 കി.മീ




Previous Post Next Post