രാജ്യത്ത് സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ വരുമ്പോൾ വിളിക്കുന്നയാളുടെ പേര് മൊബൈൽ ഫോൺ സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനം ഇന്നുമുതൽ നിലവിൽ വരുന്നു. സിം കാർഡ് എടുക്കാൻ ഉപയോഗിച്ചിട്ടുള്ള തിരിച്ചറിയൽ രേഖയിലെ പേരാണ് ഫോണിൽ തെളിയുക. കോളിങ് നെയിം പ്രസന്റേഷൻ അഥവാ സിനപ് സംവിധാനം രാജ്യമാകെ ഇന്നുമുതൽ നടപ്പാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഈ പുതിയ മാറ്റത്തോടെ അജ്ഞാത കോളുകളെയും വ്യാജ കോളുകളെയും ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:
SIM