ഓൺലൈനായി ഇലക്ട്രിസിറ്റി ബിൽ ഡൗൺലോഡ് ചെയ്യാം!!





ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബിൽ (electricity bill) ഡൗൺലോഡ് ചെയ്യാം.

തിരഞ്ഞെടുത്ത വിഭാഗങ്ങൾക്ക് മാത്രമാണ് ഈ സൗകര്യം ഇപ്പോൾ ലഭ്യമാകുന്നത്.

ഇതിൽ കാണിച്ചിരിക്കുന്ന ബില്ലുകൾ പുനഃപരിശോധനയ്ക്ക് വിധേയമാണ്. 

പുതുക്കിയ ബില്ലുകൾ നിങ്ങളുടെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിന്ന് ലഭിക്കും. തർക്കമുണ്ടായാൽ, ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിന്നുള്ള ഒറിജിനൽ ബില്ലാണ് അന്തിമായി സ്വീകരിക്കുക.

യഥാർത്ഥ ബില്ലിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ/വിജ്ഞാപനങ്ങൾ ഈ ബില്ലിനും ബാധകമാണ്

നിങ്ങൾക്ക് ഏറ്റവും അവസാനമായി വന്ന ബിൽ കാണാൻ ഇവിടെ ടാപ്പ്/ ക്ലിക്ക് ചെയ്യുക.

http://billview.kseb.in/~ksebuser/orumabills/upload/billview/

Pic 1



ഇവിടെ കൺസ്യൂമർ നമ്പർ ടൈപ്പ്‌ ചെയ്യുക. കൂടാതെ നിങ്ങളുടെ സെക്ഷൻ ഓഫീസ് സെലക്ട് ചെയ്യാം. തുടർന്ന്  'വ്യൂ ബിൽ' എന്ന ബട്ടനിൽ ടാപ്പ് ചെയ്യുക. ബിൽ PDF   ഡോക്യുമെന്റായി ഡൗൺലോഡ് ചെയ്യാം!!

Previous Post Next Post