ആദ്യം വീഡിയോയുടെ ലിങ്ക് കോപ്പി ചെയ്യുക.
താഴെയുള്ള ലിങ്കിൽ ടാപ്പ് ചെയ്യുക
https://snapsave.app/facebook-reels-download
ടെക്റ്റ് ബോക്സിൽ ലിങ്ക് പെയിസ്റ്റ് ചെയ്തു, ഡൗൺലോഡ് ബട്ടൺ ടാപ് ചെയ്യുക
ആവശ്യമുള്ള ക്വാളിറ്റിയിൽ വീഡിയോ ഡൗൺലോഡ് ചെയ്യാം.
ഫയലിനു ഇഷ്ടപ്പെട്ട പേര് ആവശ്യമുണ്ടെങ്കിൽ കൊടുക്കാം.