439 രൂപയ്ക്ക് 90 ദിവസത്തെ ബിഎസ്‌എൻ‌എൽ പ്ലാൻ: കുറഞ്ഞ ചെലവിൽ മികച്ച സേവനം


BSNL ഇപ്പോഴും വേഗത കുറവിന് പഴി കേട്ടു കൊണ്ടിരിക്കുകയാണ്. എങ്കിലും, ടെലികോം കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ പ്ലാനുകൾ ഏറെ ആകർഷകമാണ്. 4G, 5G സ്പീഡിൽ ഇന്റർനെറ്റ് വേണ്ടാത്തവർക്ക്, സിം ആക്റ്റീവ് ആക്കി നിലനിർത്താനുള്ള മികച്ച ഓപ്ഷൻ BSNL ആണ്.

ലാഭകരമായ BSNL പ്ലാൻ

ബിഎസ്‌എൻഎൽ ഒരു ലാഭകരമായ പ്രീ-പെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. സെക്കൻഡറി സിം ആക്റ്റീവ് ആക്കി നിലനിർത്താനുള്ള മികച്ച ഓപ്ഷനാണ് ഇത്. 

439 രൂപയുടെ BSNL പ്ലാൻ

- പ്ലാൻ വില: 439 രൂപ

- വാലിഡിറ്റി: 90 ദിവസം

- സൗജന്യ വോയ്‌സ് കോൾ: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും

- സൗജന്യ എസ്‌എംഎസ്: 300

- പ്രതിമാസ ചെലവ്: 146 രൂപ (ദിവസേന 5 രൂപ)

ഈ പ്ലാൻ നെറ്റ് ഉപയോഗിക്കാത്തവർക്കും, കോളിങ്ങിനും എസ്‌എംഎസ്സിനും അനുയോജ്യമായതും, സെക്കൻഡറി സിമ്മായായി ബിഎസ്‌എൻഎൽ ഉപയോഗിക്കുന്നവർക്കും പറ്റിയതുമാണ്. 

Previous Post Next Post