ക്രൗഡ്‌സ്ട്രൈക്ക് എന്താണ്?


യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന  ഒരു സൈബർ സുരക്ഷ കമ്പനിയാണ് ക്രൗഡ്‌സ്ട്രൈക്ക് (CrowdStrike). ഇന്റർനെറ്റ് കണക്ഷൻ വഴി ആക്‌സസ് ചെയ്യാവുന്ന ഐ ടി സവിധാനങ്ങളിൽ  സുരക്ഷ നിയന്ത്രിക്കാന്‍ കമ്പനികളെ സഹായിക്കുക എന്നതാണ് ക്രൗഡ്‌സ്ട്രൈക്ക്  ചെയ്യുന്നത്. 

കമ്പനികളെ സംരക്ഷിക്കുകയും ഡാറ്റാ ലംഘനങ്ങൾ, റാൻസംവെയർ, സൈബർ ആക്രമണങ്ങൾ എന്നിവ തടയുകയുമാണ് ഇതിന്റെ പ്രധാന പ്രവർത്തനം.

ഗ്ലോബൽ നിക്ഷേപ ബാങ്കുകൾ, സർവകലാശാലകൾ, ഓസ്ട്രേലിയൻ ബെറ്റിംഗ് ഏജൻസി TAB കോർപ്പ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ഉപഭോക്താക്കളുണ്ട് ക്രൗഡ്‌സ്ട്രൈക്കിന്.

Previous Post Next Post