ഇനിപ്പറയുന്ന ഐഫോണുകള്‍ ഐഒഎസ് 15.4 ലേക്ക് അപ്ഡേറ്റ് ചെയ്യാം:-
ഐഫോണ്‍ 13
ഐഫോണ്‍ 13 മിനി
ഐഫോണ്‍ 13 പ്രോ
ഐഫോണ്‍ 13 പ്രോ മാക്‌സ്
ഐഫോണ്‍ 12
ഐഫോണ്‍ 12 മിനി
ഐഫോണ്‍ 12 പ്രോ
ഐഫോണ്‍ 12 പ്രോ മാക്‌സ്
ഐഫോണ്‍ 11
ഐഫോണ്‍ 11 പ്രോ
ഐഫോണ്‍ 11 പ്രോ മാക്‌സ്
ഐഫോണ്‍ എക്‌സ് എസ്
ഐഫോണ്‍ എക്‌സ് എസ് മാക്‌സ്
ഐഫോണ്‍ എക്‌സ് ആര്‍
ഐഫോണ്‍ എക്‌സ്
ഐഫോണ്‍ 8
ഐഫോണ്‍ 8 പ്ലസ്
ഐഫോണ്‍ 7
ഐഫോണ്‍ 7 പ്ലസ്
ഐഫോണ്‍ 6 എസ്
ഐഫോണ്‍ 6 എസ് പ്ലസ്
ഐഫോണ്‍ എസ് ഇ (ഫസ്റ്റ് ജനറേഷൻ)
ഐഫോണ്‍ എസ് ഇ (സെക്കന്റ് ജനറേഷൻ)
ഐപോഡ് ടച്ച് (സെവൻത് ജനറേഷൻ)
ഫോണ്‍ ഐഒഎസ് 15.4-ലേക്ക് എങ്ങനെ അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെയെന്ന് അറിയാം
സെറ്റിങ്‌സ് ആപ്പിലേക്ക് പോകുക
ജനറല്‍ ടാപ്പുചെയ്യുക
സോഫ്റ്റ് വെയർ അപ്ഡേറ്റുകള്‍ തിരഞ്ഞെടുക്കുക
ഐഒഎസ് 15.4-ല്‍ ടാപ്പ് ചെയ്യുക
ആപ്പിൾ ഐഫോണും 4 പ്രധാന വാർത്തകളും!!! വാർത്ത 2: ആപ്പിള്‍ ഉപയോക്താക്കള്‍ പ്രതിസന്ധിയിൽ!!
https://tech.openmalayalam.com/2022/03/4-2.html?m=1