ഓരോ മാസവും നിങ്ങളുടെ റേഷൻ കാർഡിന് അനുദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെയും, നിങ്ങൾ വാങ്ങിയിട്ടുള്ള റേഷൻ സാധനങ്ങളുടെയും വിവരങ്ങൾ അറിയുന്നതിന്
https://epos.kerala.gov.in/index.jsp
എന്ന വെബ്സൈറ്റിലെ Beneficiary Details എന്ന ലിങ്ക് ഉപയോഗിക്കുക.
അതിൽ, മാസം, വർഷം കൊടുക്കുക. SRC എന്ന ബോക്സിൽ, നിങ്ങളുടെ റേഷൻ കാർഡ് നമ്പർ കൊടുത്താൽ, റേഷൻ കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ, അനുവദിച്ച സാധനങ്ങൾ, നിങ്ങൾ വാങ്ങിയ സാധനങ്ങളുടെ വിവരങ്ങൾ എന്നീവ കാണാം.